¡Sorpréndeme!

വാര്‍ണറും സ്മിത്തും IPLല്‍ നിന്നും മടങ്ങുന്നു | Oneindia Malayalam

2019-04-15 151 Dailymotion

World Cup-bound Steve Smith and David Warner likely to miss final stages of IPL 2019
നീണ്ടകാലത്തെ വിലക്കിനുശേഷം ഓസ്‌ട്രേലിയന്‍ ലോകകപ്പ് ടീമിലേക്ക് മടങ്ങിയെത്തിയ ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും ഐപിഎല്ലിലെ അവസാന മത്സരങ്ങളില്‍ കളിച്ചേക്കില്ല. ലോകകപ്പിനായുള്ള പതിനഞ്ചംഗ ടീമില്‍ ഇരുവരും ഇടം നേടിയിരുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഒരുവര്‍ഷത്തെ വിലക്ക് ലഭിച്ച ഇരുവരും ആദ്യമായാണ് ദേശീയ ടീമിലെത്തുന്നത്.